ചരമം

പീച്ചാനിക്കാട് തേലപ്പിള്ളി ടി.വി.യാക്കോബ് നിര്യാതനായി

അങ്കമാലി: പീച്ചാനിക്കാട് തേലപ്പിള്ളി ടി.വി.യാക്കോബ് നിര്യാതനായി. സംസ്കാരം നാളെ (7/1/ചൊവ്വ ) ഉച്ചയ്ക്ക് 2 ന് പീച്ചാനിക്കാട് സെന്റ്.ജോർജ് താബോർ യാക്കോബായ സുറിയാനി ദേവാലയ സെമിത്തേരിയിൽ.

Leave A Comment