ചരമം

ഒളരിക്കര ഗാന്ധിജി നഗർ പുളിക്കൽ ക്ലീറ്റസ് നിര്യാതനായി

ഒളരിക്കര: ഗാന്ധിജി നഗർ പുളിക്കൽ തിമോത്തി മകൻ ക്ലീറ്റസ് (46) നിര്യാതനായി. സംസ്കാരം നാളെ (7/1/ചൊവ്വ ) രാവിലെ 9.30 ന് ഒളരിക്കര ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment