ചരമം

കാടുകുറ്റി നെടുംപുറം ജോസഫ് (കൊച്ചുപ്പു) നിര്യാതനായി

കാടുകുറ്റി: നെടുംപുറം കൊച്ചുപൈലോ മകൻ ജോസഫ് (കൊച്ചുപ്പു- 86) നിര്യാതനായി. സംസ്കാരം നാളെ (7/1/ചൊവ്വ) രാവിലെ 10.30 ന് കാടുകുറ്റി ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.

Leave A Comment