ചരമം

കാരൂർ തൊമ്മാന ചിറ്റിലപ്പിള്ളി വർഗ്ഗീസ് നിര്യാതനായി

മാള: കാരൂർ തൊമ്മാന ചിറ്റിലപ്പിള്ളി ഔസേപ്പ് മകൻ വർഗ്ഗീസ് (62) നിര്യാതനായി. സംസ്കാരം നാളെ (7/1/ചൊവ്വ ) വൈകിട്ട് 3.30 ന് കാരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment