ചരമം

വെളയനാട് അമ്പൂക്കൻ ജോസഫ് നിര്യാതനായി

വെളയനാട്: അമ്പൂക്കൻ പരേതനായ കൊച്ചൗസേപ്പ് മകൻ ജോസഫ് ( 69) നിര്യാതനായി. സംസ്ക്കാരം ഇന്ന് (8/1/ബുധൻ )  വൈകിട്ട് 4 ന് വെളയനാട് സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.  

Leave A Comment