ചരമം

കൃഷ്ണൻകോട്ട കുര്യാപ്പിള്ളി റാഫേൽ നിര്യാതനായി

പൊയ്യ: കൃഷ്ണൻകോട്ട കുര്യാപ്പിള്ളി ചാണ്ടി മകൻ റാഫേൽ (90) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (11-01-2025) 2 ന് പെരുമ്പാവൂർ ഷാരോൺ ചർച്ച് സെമിത്തേരിയിൽ.

Leave A Comment