ചരമം

മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി മുരളി നമ്പൂതിരി അന്തരിച്ചു

ഗുരുവായൂര്‍: മമ്മിയൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തി മുരളി നമ്പൂതിരി(54) അന്തരിച്ചു. കോഴിക്കോട് മുക്കം ഓമശ്ശേരി പുത്തൂര്‍ മുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ മകനാണ്. 
സംസ്‌കാരം  നടന്നു .

Leave A Comment