ചരമം

പറപ്പൂക്കര ആലപ്പാട്ട് തെക്കെത്തല ഫാദർ ജോൺസൻ ജി ആലപ്പാട്ട് നിര്യാതനായി

പറപ്പൂക്കര: ആലപ്പാട്ട് തെക്കെത്തല ജോർജ്ജ് മകൻ ഫാദർ ജോൺസൻ ജി ആലപ്പാട്ട് നിര്യാതനായി. സംസ്കാരം വ്യാഴാഴ്‌ച (16.01.2025) ഉച്ചയ്ക്ക് 2 ന് പറപ്പൂക്കര ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment