ചരമം

കല്ലേറ്റുംകര തലക്കോട്ടൂർ സാറാമ്മ നിര്യാതയായി

കല്ലേറ്റുംകര: തലക്കോട്ടൂർ കുരിയാക്കോസ് ഭാര്യ സാറാമ്മ (92) നിര്യാതയായി. സംസ്കാരം (20/1/തിങ്കൾ ) വൈകിട്ട് 3 ന് കല്ലേറ്റുംകര ഇൻഫന്റ് ജീസസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment