ചരമം

കുഴൂർ മഞ്ഞപ്പിളളിഅമ്പാട്ട് കളത്തിൽ അമ്മിണി നിര്യാതയായി

കുഴൂർ: മഞ്ഞപ്പിളളിഅമ്പാട്ട് കളത്തിൽ പരേതനായ പനമ്പിള്ളി രാഘവമേനോൻ ഭാര്യ അമ്മിണി (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് (20/1/തിങ്കൾ ) ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.

Leave A Comment