ചരമം

പൊരുമ്പക്കുന്ന് പരിപ്പിൽ സരോജിനി നിര്യാതയായി

പുത്തൻചിറ: പൊരുമ്പക്കുന്ന് പരിപ്പിൽ വേലായുധൻ ഭാര്യ സരോജിനി നിര്യാതയായി. സംസ്കാരം ഇന്ന് ( 24/1/വെള്ളി) പുത്തൻചിറ,പൊരുമ്പക്കുന്നിലെ വീട്ടുവളപ്പിൽ.

Leave A Comment