ചരമം

പ്ലാവിൻമുറി മണവാളൻ പൗലോസ് നിര്യാതനായി

മാള: പ്ലാവിൻമുറി മണവാളൻ ചാക്കുണ്ണി മകൻ പൗലോസ് (82) നിര്യാതനായി. സംസ്കാരം ഇന്ന് (29/1/ബുധൻ ) വൈകിട്ട് 4 ന് പ്ലാവിൻമുറി ദയാനഗർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment