മനയ്ക്കലപ്പടി പയ്യാക്കൽ ചന്ദ്രൻ നിര്യാതനായി
കോണത്തുകുന്ന്: മനയ്ക്കലപ്പടി പയ്യാക്കൽ കോരൻ മകൻ ചന്ദ്രൻ (60) നിര്യാതനായി. സംസ്കാരം നാളെ ( 1/2 /ശനി ) രാവിലെ 11 മണിക്ക് പൂമംഗലം ശാന്തീതീരത്ത്.
Subscribe to our newsletter to stay.
Leave A Comment