ചരമം

കൊരട്ടി പുതുശേരി വീട്ടില്‍ മാനുവല്‍ നിര്യാതനായി

 കൊരട്ടി: നാലുകെട്ട് പുതുശേരി വീട്ടില്‍ പൗലോസ് മകൻ മാനുവല്‍ (39) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (1/2/ശനി) വൈകിട്ട് 3.30ന് നാലുകെട്ട് സെന്റ് ജോസഫ് ദേവാലയ
 സെമിത്തേരിയില്‍. (ചാലക്കുടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്നു )

Leave A Comment