ചരമം

ആലത്തൂർ തോപ്പിൽ വീട്ടിൽ സത്യഭാമ നിര്യാതയായി

അന്നമനട: ആലത്തൂർ പരേതനായ വേലായുധൻ തോപ്പിൽ വീട്ടിൽ സത്യഭാമ (88) നിര്യാതയായി. സ്കാരം നാളെ (05.02.ബുധൻ) രാവിലെ 11.30ന് വീട്ടുവളപ്പിൽ.

Leave A Comment