ചരമം

കുറ്റിക്കാട് ഐനിക്കൽ കണ്ണത്ത് റോസി നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് ഐനിക്കൽ കണ്ണത്ത് പത്രോസ് ഭാര്യ റോസി (81) നിര്യാതയായി. സംസ്കാരം നാളെ (8/2/ശനി ) രാവിലെ 9 ന് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment