ചരമം

ചക്കാംപറമ്പ് മണ്ടകൻ മറിയം നിര്യാതയായി

മാള: ചക്കാംപറമ്പ് മണ്ടകൻ ഔസേഫ് ഭാര്യ മറിയം (100 ) നിര്യാതനായി. സംസ്കാരം ഇന്ന് (10/2/തിങ്കൾ ) വൈകിട്ട് 3.30 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment