ചരമം

പാലിശ്ശേരി ചരുപറമ്പിൽ രങ്കനാഥൻ (രങ്കൻ) നിര്യാതനായി

അന്നമനട: പാലിശ്ശേരി ചരുപറമ്പിൽ വാസു മകൻ രങ്കനാഥൻ (രങ്കൻ- 56) നിര്യാതനായി. സംസ്കാരം ഇന്ന് (10/02/തിങ്കൾ) 12 ന് കൊരട്ടി ക്രീമിറ്റോറിയത്തിൽ.

Leave A Comment