വെള്ളാങ്കല്ലൂർ മൂർക്കനാട് വടക്കത്ത് പ്രഭാകരമേനോൻ നിര്യാതനായി
വെള്ളാങ്കല്ലൂർ: ബ്ലോക്ക് ജംഗ്ഷൻ
മായപ്രഭയിൽ മൂർക്കനാട് വടക്കത്ത് പ്രഭാകരമേനോൻ (90) നിര്യാതനായി.
സംസ്ക്കാരം നാളെ (11/02/ചൊവ്വ) രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
Subscribe to our newsletter to stay.
Leave A Comment