ചരമം

പിണ്ടാണി ചീനിക്കാപുറത്ത് (തടത്തിൽ) സലാം നിര്യാതനായി

പുത്തൻചിറ: പിണ്ടാണി ചീനിക്കാപുറത്ത് (തടത്തിൽ) പരേതനായ ബക്കർ ഹാജി മകൻ സലാം (64) നിര്യാതനായി. ഖബറടക്കം ഇന്ന് ( 19-2-ബുധൻ) രാവിലെ 11 ന് പുത്തൻചിറ കിഴക്കെ മഹല്ല് ഖബർസ്ഥാനിൽ.

Leave A Comment