ചരമം

തുമ്പരശ്ശേരി കുരുതുകുളങ്ങര സെബാസ്റ്റ്യൻ നിര്യാതനായി

കുഴൂർ: തുമ്പരശ്ശേരി കുരുതുകുളങ്ങര കുരിയപ്പൻ മകൻ സെബാസ്റ്റ്യൻ (89 ) നിര്യാതനായി. സംസ്കാരം നാളെ (20/2/വ്യാഴം ) രാവിലെ 10 ന് തുമ്പരശ്ശേരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment