ചരമം

പടിഞ്ഞാറെ ചാലക്കുടി അമ്പൂക്കൻ ജോസഫ് നിര്യാതനായി

ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി അമ്പൂക്കൻ അന്തോണി മകൻ ജോസഫ് (95 ) നിര്യാതനായി. സംസ്കാരം നാളെ (21/2/വെള്ളി ) വൈകിട്ട് 4 ന് പടി. ചാലക്കുടി നിത്യസഹായമാതാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment