ചരമം

കാഞ്ഞിരപ്പിള്ളി വട്ടോലി ലോനപ്പൻ ഡേവിസ് നിര്യാതനായി

ചാലക്കുടി: കാഞ്ഞിരപ്പിള്ളി വട്ടോലി ലോനപ്പൻ മകൻ ഡേവിസ്  (74) നിര്യാതനായി. സംസ്ക്കാരം ഇന്ന്  (28/02/വെള്ളി) വൈകീട്ട് 5 ന് മുനിപ്പാറ സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment