ചരമം

വെളയനാട് കാനംകുടം ഫിലോമിന നിര്യാതയായി

വെളയനാട്: കാനംകുടം പരേതനായ അന്തോണി ഭാര്യ ഫിലോമിന (89) നിര്യാതയായി. സംസ്ക്കാരം ഇന്ന് (28/2/വെള്ളി) വൈകിട്ട് 4 ന് വെളയനാട് സെൻ്റ് മേരീസ് ദേവാലയത്തിൽ .

Leave A Comment