ചരമം

അമ്പഴക്കാട് മാഞ്ഞൂരാൻ ഈനാശു വർഗ്ഗീസ് നിര്യാതനായി

അമ്പഴക്കാട്: മാഞ്ഞൂരാൻ ഈനാശു വർഗ്ഗീസ് (74 ) നിര്യാതനായി. സംസ്കാരം നാളെ (6/3/ വ്യാഴം) വൈകിട്ട് 3.30 ന് അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment