ചരമം

കുറ്റിക്കാട് വട്ടോലി മേരി നിര്യാതയായി

ചാലക്കുടി: കുറ്റിക്കാട് വട്ടോലി ആഗസ്തി ഭാര്യ മേരി (64 ) നിര്യാതയായി. സംസ്കാരം നാളെ (6/3/വ്യാഴം ) രാവിലെ 10 ന് കുറ്റിക്കാട് സെന്റ് സെബാസ്ററ്യൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment