ചരമം

പൊയ്യ പാലത്തിങ്കൽ പനക്കൽ തോമസ് (ബാബു ) നിര്യാതനായി

പൊയ്യ: പാലത്തിങ്കൽ പനക്കൽ ജോസഫ് മകൻ തോമസ് (ബാബു- 67 ) നിര്യാതനായി. സംസ്കാരം ഇന്ന് (8/3/ശനി ) വൈകിട്ട് 5 ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.

Leave A Comment