ചരമം

മാള പാലാട്ടി ട്രീസ നിര്യാതയായി

മാള: പാലാട്ടി വർഗ്ഗീസ് ഭാര്യ ട്രീസ (75) നിര്യാതയായി. (മാള സൊകോർസൊ സ്കൂൾ മുൻ അധ്യാപിക). സംസ്കാരം നാളെ (10/3/തിങ്കൾ) രാവിലെ 10 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment