ചരമം

കൊമ്പത്തുകടവ് കണ്ണംപറമ്പിൽ സുരേഷ് നിര്യാതനായി

പുത്തൻചിറ: കൊമ്പത്തുകടവ് കണ്ണംപറമ്പിൽ കുമാരൻ മകൻ സുരേഷ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ( 12/3/ബുധൻ ) രാവിലെ 11ന് വീട്ടുവളപ്പിൽ.

Leave A Comment