പുത്തൻചിറ ആലക്കാട്ടുമന പുരുഷോത്തമൻ നമ്പൂതിരി നിര്യാതനായി
പുത്തൻചിറ: കാരാമ്പ്ര ആലക്കാട്ടുമന പുരുഷോത്തമൻ നമ്പൂതിരി (78) നിര്യാതനായി. സംസ്കാരം ഇന്ന് (11/3/ചൊവ്വ ) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment