ചരമം

കാവിൽകടവ് പെരിങ്ങാട്ട് വത്സൻ നിര്യാതനായി

കൊടുങ്ങല്ലൂർ: കാവിൽകടവ് പെരിങ്ങാട്ട് വത്സൻ (66) നിര്യാതനായി. സംസ്കാരം നാളെ (12-03-ബുധൻ) രാവിലെ 8.30ന് ചാപ്പാറ ക്രമറ്റോറിയത്തിൽ.

Leave A Comment