ചരമം

തിരുമുടിക്കുന്ന് മേലേപ്പുറം ഗ്രേസി നിര്യാതയായി

തിരുമുടിക്കുന്ന്: മേലേപ്പുറം തോമസ് ഭാര്യ ഗ്രേസി (64) നിര്യാതയായി. സംസ്കാരം നാളെ (13/3/വ്യാഴം ) വൈകിട്ട് 3.30 ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment