ചരമം

പാലിശ്ശേരി നടക്കപ്പറമ്പിൽ ഹസ്സനണ്ണി നിര്യാതനായി

അന്നമനട: പാലിശ്ശേരി നടക്കപ്പറമ്പിൽ ഹസ്സനണ്ണി (75 ) നിര്യാതയായി. കബറടക്കം ഇന്ന് (13/3/വ്യാഴം) രാവിലെ 10.30 മാമ്പ്ര മുഹ്‌യിദ്ദീൻ പള്ളി കബർസ്ഥാനിൽ.

Leave A Comment