ചരമം

കൊച്ചുകടവ് വലിയവീട്ടിൽ വിനീഷ് ( കുട്ടൻ ) നിര്യാതനായി

കുഴൂർ: കൊച്ചുകടവ് പള്ളിബസാർ, വലിയവീട്ടിൽ ഗോപി മകൻ വിനീഷ് ( കുട്ടൻ - 42) നിര്യാതനായി. സംസ്കാരം നാളെ ( 14/3/വെള്ളി ) രാവിലെ 11 ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ. 

Leave A Comment