ചരമം

മാള വടക്കൻ സണ്ണി നിര്യാതനായി

മാള: വടക്കൻ സണ്ണി (76) നിര്യാതനായി. സംസ്കാരം നാളെ ( 14/ 3/വെള്ളി) ഉച്ചയ്ക്ക് 2.30 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment