ചരമം

മനയ്ക്കലപ്പടി മണമ്മൽ കാളിക്കുട്ടി നിര്യാതയായി

കോണത്തുകുന്ന്: മനയ്ക്കലപ്പടി മണമ്മൽ പരേതനായ വേലായുധൻ ഭാര്യ കാളിക്കുട്ടി (85) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment