ചരമം

മാളപള്ളിപ്പുറം കാഞ്ഞൂത്തറ ഷീജ നിര്യാതയായി

മാള: മാളപള്ളിപ്പുറം കാഞ്ഞൂത്തറ ആൻസിലി ഭാര്യ ഷീജ (47 ) നിര്യാതയായി. സംസ്കാരം ഇന്ന് (21/3/വെള്ളി ) വൈകിട്ട് 4 ന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment