ഇരിങ്ങാലക്കുട ആലപ്പാട്ട് മാടാനി ജോർജ് നിര്യാതനായി
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ സുരഭി നഗർ ആലപ്പാട്ട് മാടാനി ലൂവിസ് മകൻ ജോർജ് ( 75 ) നിര്യാതനായി.സംസ്കാരം നാളെ ( 22/3/ശനി) വൈകിട്ട് 4 ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment