ചരമം

മാള പള്ളിപ്പുറം ഡോ. ജോസ് ചെല്ലക്കുടം നിര്യാതനായി

മാള പള്ളിപ്പുറം: പരേതനായ ചെല്ലക്കുടം വറീത് മകൻ ഡോ. ജോസ് ചെല്ലക്കുടം കാനഡയിലെ ടോറോണ്ടോയിൽ വെച്ചു നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (27/3/2025 ) ടോറോണ്ടയിൽ.

Leave A Comment