ചരമം

പിണ്ടാണി ചീനിക്കാ പറമ്പിൽ ജയ്‌സൻ പിൻഹീറോ നിര്യാതനായി

പുത്തൻചിറ: പിണ്ടാണി ചീനിക്കാ പറമ്പിൽ ജയ്‌സൻ പിൻഹീറോ (57 ) നിര്യാതനായി. സംസ്കാരം ഇന്ന് (1/4/ചൊവ്വ ) വൈകിട്ട് 3.30 ന് മുട്ടിക്കൽ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment