ചരമം

കൊമ്പത്തുകടവ് കൈതാരത്ത് കെ ടി ജോസ് നിര്യാതനായി

കൊമ്പത്തുകടവ്: കൈതാരത്ത് കെ ടി ജോസ് (77 ) നിര്യാതനായി. സംസ്കാരം നാളെ (5/4/ശനി ) രാവിലെ 9 ന് കൊമ്പത്ത്കടവ് സെന്റ് സേവിയൂർ ദേവാലയ സെമിത്തേരിയിൽ.

Leave A Comment