ചരമം

കൊടകര തന്നാടൻ ആൻ്റണി (അന്തോണിക്കുട്ടി) നിര്യാതനായി

കൊടകര: തന്നാടൻ ആൻ്റണി (അന്തോണിക്കുട്ടി-76) 
നിര്യാതനായി. സംസ്കാരം നാളെ (6/4 /ഞായർ) വൈകിട്ട് 4.15 ന് സെൻ്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിൽ.

Leave A Comment