ചരമം

ചാലക്കുടി കുറ്റിപ്പുഴക്കാരൻ പൗലോസ് നിര്യാതനായി.

ചാലക്കുടി: കുറ്റിപ്പുഴക്കാരൻ ദേവസ്സി മകൻ പൗലോസ് (73) നിര്യാതനായി. സംസ്കാരം നാളെ (7/4/തിങ്കൾ ) രാവിലെ 10 ന് പുഷ്പഗിരി ഫാത്തിമമാത ദേവാലയ സെമിത്തേരിയിൽ.

Leave A Comment