മനക്കലപ്പടി പുറത്താട്ടിൽ പി.എസ്.സചീന്ദ്രനാഥ് നിര്യാതനായി
വെള്ളാങ്ങല്ലൂർ: മനക്കലപ്പടി പരേതനായ പുറത്താട്ടിൽ ഡോ. സുരേന്ദ്രനാഥ് മകൻ പി. എസ്.സചീന്ദ്രനാഥ് (78) നിര്യാതനായി. സംസ്കാരം ഇന്ന് (6/4/ഞായർ) വൈകിട്ടു 6 ന്
മനക്കലപ്പടി കമ്പനി വളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment