ചരമം

പാറപ്പുറം കണ്ടംകുളത്തി അന്നംകുട്ടി നിര്യാതയായി

കുഴൂർ: പാറപ്പുറം കണ്ടംകുളത്തി പരേതനായ പൗലോസ് ഭാര്യ അന്നംകുട്ടി(98) നിര്യാതയായി. സംസ്കാരം നാളെ (10/4/വ്യാഴം) 3.30 ന് തെക്കൻ താണിശ്ശേരി സെയ്ൻ്റ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ.

Leave A Comment