ചരമം

കൃഷ്ണൻകോട്ട കല്ലറക്കൽ ഫ്രാൻസിസ് നിര്യാതനായി

പൊയ്യ: കൃഷ്ണൻകോട്ട കല്ലറക്കൽ ലോനപ്പൻ മകൻ ഫ്രാൻസിസ് (97 ) നിര്യാതനായി. സംസ്കാരം നാളെ (11/4/വെള്ളി ) ഉച്ചയ്ക്ക് 12 ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. 

Leave A Comment