ചരമം

വെള്ളാംങ്കല്ലൂർ കറുകപാടത്ത് പുന്നക്കച്ചാലിൽ മുഹമ്മദ് നാസർ നിര്യാതനായി

വെള്ളാംങ്കല്ലൂർ: വെള്ളാംങ്കല്ലൂർ ബ്ലോക്ക് ജംഗ്ഷനിൽ കറുകപാടത്ത് പുന്നക്കച്ചാലിൽ പരേതനായ സെയ്തു മുഹമ്മദ് മകൻ മുഹമ്മദ് നാസർ (65) നിര്യാതനായി. ഖബറടക്കം നടത്തി.

Leave A Comment