ചരമം

കാരൂർ ഈഴേക്കാടൻ ജോസ് നിര്യാതനായി

കാരൂർ: ഈഴേക്കാടൻ പരേതനായ വറീത് മകൻ ജോസ് (66 ) നിര്യാതനായി. സംസ്കാരം ഇന്ന് (6/5/ചൊവ്വ ) വൈകിട്ട് 4 ന് കാരൂർ ഔവർ ലേഡി ഓഫ് റോസറി ദേവാലയ സെമിത്തേരിയിൽ.

Leave A Comment