ചരമം

പാറപ്പുറം ഏരിമ്മൽ അയ്യപ്പൻ നിര്യാതനായി

കുഴൂർ: പാറപ്പുറം ഏരിമ്മൽ അയ്യപ്പൻ(93) നിര്യാതനായി. സംസ്കാരം ഇന്ന് (11/5/ഞായർ ) വൈകിട്ട് 5.30 ന് വീട്ടുവളപ്പിൽ.

Leave A Comment