ചരമം

ഉഴുവത്ത്ക്കടവ് വലിയകത്ത് ഹസ്സൻ നിര്യാതനായി

കൊടുങ്ങല്ലൂർ: ഉഴുവത്ത്ക്കടവ് വലിയകത്ത് ചേക്കുഞ്ഞി ഹാജി മകൻ ഹസ്സൻ നിര്യാതനായി. കബറടക്കം നാളെ (17/05/ശനി) രാവിലെ 8 ന് ചേരമാൻ ജുമാ മസ്ജിദിൽ. 

Leave A Comment